International Desk

ചൈനയിലെ വൻമതിൽ മുഴുവൻ ഓടിതീർക്കാൻ സഹോദരങ്ങൾ

ബെയ്‌ജിങ്‌: ബ്രിട്ടീഷുകാരനായ അച്ഛനും ചൈനക്കാരിയായ അമ്മയ്ക്കുമൊത്ത് രണ്ട് ചെറുപ്പക്കാർ ചൈനയിലെ പ്രശസ്തമായ വൻമതിൽ മുഴുവൻ നീളത്തിലും ഓടിതീർക്കാനുള്ള പരിശ്രമത്തിലാണ്. ജിമ്മി ലിൻഡസെയും ടോമി ലിൻഡസെയുമാണ്...

Read More

ഡോ. ടിജോ വര്‍ഗീസിന് മെര്‍ലിന്‍ അവാര്‍ഡ്; മാജിക്കിലെ 'ഓസ്‌കര്‍' നേടുന്ന മൂന്നാമത്തെ മലയാളി

ബാങ്കോക്ക്: മാജിക്കിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് മലയാളിയായ ഡോ. ടിജോ വര്‍ഗീസിന്. തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മാജിക് കാര്‍ണിവലില്‍ നടന്ന പ്രകടനത്തില്‍ 1500 മജീഷ്യന്‍മാര...

Read More

ജ​ർ​മ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ നീക്കം; 25 തീവ്രവലതുപക്ഷക്കാർ അറസ്റ്റിൽ

ബ​ർ​ലി​ൻ: സാ​യു​ധ നീ​ക്ക​ത്തി​ലൂ​ടെ ജ​ർ​മ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി തീ​വ്ര​വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ 25 പേ...

Read More