Gulf Desk

18.5 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

യുഎഇയില്‍ 1092 പേരില്‍  കോവിഡ് 19 സ്ഥിരീകരിച്ചു. 670 പേർ രോഗമുക്തരായി. 1 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 186041 ആണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍. 164349 ആണ് ആകെ രോഗമുക്തർ. 6...

Read More