Kerala Desk

വോട്ടുകിട്ടാത്തതിന് സോഷ്യല്‍ മീഡിയയ്ക്ക് പഴി! സിപിഎമ്മിനെ തോല്‍പ്പിച്ചത് പോരാളി ഷാജിയും കൂട്ടരുമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ താന്‍ തോല്‍ക്കാന്‍ കാരണം സോഷ്യല്‍ മീഡിയയുടെ ഇടപെടലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എം.വി ജയരാജന്‍. പോരാളി ഷാജി ത...

Read More