Kerala Desk

സിദ്ധാർത്ഥന്റെ ദുരൂഹ മരണം; എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസിനെ അട്ടിമറിക്കാനാണ് പൊലീസിന്‍റെ ശ്രമം. വിദ്യാർത്ഥി സംഘടനകളുമായി ബന...

Read More