Kerala Desk

ഹൈക്കോടതി ഇടപ്പെട്ടു; നവകേരള സദസ് മാറ്റി

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നവകേരള സദസിന്റെ വേദി മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കടയ്ക്കലിലെ വേദിക്ക് മാറ്റമുണ്ടായത്. ഇതു സംബന്ധിച്ച കേസ് തി...

Read More