International Desk

ക്ലാസ് കട്ട് ചെയ്താല്‍ വിസ റദ്ദാക്കപ്പെടാം: അമേരിക്കയില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്കന്‍ ഭരണകൂടം. ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്‌സില്‍ നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാ...

Read More