Kerala Desk

'വിമത വൈദികര്‍ക്ക് പിന്തുണ: ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ കെ.സുധാകരനും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം'

കൊച്ചി: കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ട് അതിരൂപതയിലെ കുറ്റക്കാരായ വൈദികരെ പിന്തുണച്ച് പ്രസംഗിച്ച കോണ്‍ഗ്രസ് ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു...

Read More

കെട്ടുകഥകള്‍ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല; കെ ടി ജലീല്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിക്കാന്‍ മനസില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്...

Read More

മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ​നെ പ​രി​യാ...

Read More