Kerala Desk

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കോണ്ടാക്ട് ട്രെയ്സിങും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും...

Read More

ആദിശേഖറിന്റെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ്  വിദ്യാര്‍ഥി ആദിശേഖറിനെ (14) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സ...

Read More

വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം നഗരത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്റെ ക്രൂരത

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത തുടരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം അഫ്ഗാനിസ്താനിൽ നഗര മധ്യത്തിൽ ക്രെയിനില്‍ കെട്ടിത്തൂക്കി. പടിഞ്ഞാറെ അഫ്ഗാനിസ്താനിലെ ഹെറാത് സിറ്റിയിലാണ് സം...

Read More