Kerala Desk

'കൈയ്ക്ക് പരിക്കില്ല'; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം: എം.വി ഗോവിന്ദനും സച്ചിന്‍ ദേവിനും കെ.കെ രമയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ദേശാഭിമാനി പത്രത്തിനുമെതിരെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമയുടെ വക്കീല്‍ നോട്ടീസ്. നിയമസഭയി...

Read More

'സെല്‍ഫ് ഗോളടിക്കുന്നു, തലയില്‍ മുണ്ടിട്ട് പോയി ഒപ്പിട്ടവര്‍ പ്രതികരിക്കണം'; പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ സിപിഐ

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ പങ്കാളി ആകാനുള്ള ധാരണാ പത്രം സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതോടെ ഇടത് മുന്നണിയില്‍ വിള്ളല്‍ രൂക്ഷമാകുന്നു. സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത അതൃപ്തിയുമായി സിപിഐ രംഗത്...

Read More

ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു; ഡയാലിസിസിന് പോയ യുവാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു

അരൂര്‍: ഡയാലിസിസിന് കാറില്‍ ഒറ്റയ്ക്ക് പോയ യുവാവ് ഗതാഗതക്കുരുക്കില്‍പ്പെട്ട് മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്. അരൂര്‍ ഉയര...

Read More