Kerala Desk

മൂന്നാംവട്ട ചര്‍ച്ചയും വിജയിച്ചില്ല: സമിതിയെ വെക്കാമെന്ന നിര്‍ദേശം തള്ളി ആശാ പ്രവര്‍ത്തകര്‍; സമരം തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും വിജയം കണ്ടില്ല. വെള്ളിയാഴ്ചയും ചര്‍ച്ച തുടരും. ...

Read More