Kerala Desk

ര​ക്ത​സാ​ക്ഷി​യെ ഉ​ണ്ടാ​ക്കാൻ സി​പി​എം ശ്ര​മി​ക്കു​ന്നു; രാഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യുടെ അറിവോടെയെന്ന് പ്ര​തി​പ​ക്ഷ നേതാവ്

വ​യ​നാ​ട്: കോണ്‍ഗ്രസ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വയനാട്ടിലെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്ര​തി​പ​ക്ഷ നേതാവ് വി.​ഡി സ​തീ​ശ​ന്‍.'മു​ഖ്യ​...

Read More

ഒഡീഷ ട്രെയിൻ അപകടം ഉന്നതതല സമിതി അന്വേഷിക്കും; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: റെയിൽവേ മന്ത്രി

ഭുവനേശ്വർ: ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ച് കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്ത...

Read More

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. അവര്‍ നമ്മുടെ അഭിമാനമാണെന്നും പൊലീസ് നടപടി വേദനിപ്പിച്ചുവെന്നും 1983 ല്‍ ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് സമ്മാ...

Read More