Kerala Desk

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; എറണാകുളത്ത് രണ്ട് പേർ മരിച്ചു

കൊച്ചി: ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി എറണാകുളത്ത് രണ്ട് മരണം. ചേരാനെല്ലൂരിലാണ് അപകടം ഉണ്ടായത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ഗുരുത...

Read More