ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതില്‍ പരേതനായ ശ്രീ. സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (ചിന്നമ്മ, 87 വയസ്) ടെക്സാസില്‍ അന്തരിച്ചു. പരേത തുമ്പമണ്‍ പെരുംമ്പലത്ത് കിഴക്കതില്‍ കുടുംബാംഗമാണ്.
സംസ്‌ക്കാര ശുശ്രൂഷ ഡിസംബര്‍ 19 രാവിലെ 9 നു ഷാരോണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12.30 നു ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം ആന്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍(500 US - 80, Sunnyvale TX 75182.)
മക്കള്‍: സണ്ണി ചെറിയാന്‍ (തുമ്പമണ്‍), സോമി ലൂക്കോസ് (ഡാളസ്).
മരുമക്കള്‍: മിനി സണ്ണി ( തുമ്പമണ്‍) യോഹന്നാന്‍ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്.
കൊച്ചുമക്കള്‍: അനീഷ, അഖില്‍ (ഹൈയ്‌സല്‍) ഷെറിന്‍, ജിബു (അഡ്രിയേല്‍). പോള്‍, ലില്ലി. ജോയല്‍, ഏപ്രില്‍ ജോഷ്വ.
മെമ്മോറിയല്‍ സര്‍വീസ് ഡിസംബര്‍ 18 വൈകിട്ട് 6:30 മുതല്‍ 9.00 വരെ ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് (940 Barnes Bridge Rd, Mesquite TX 75150).
കൂടുതല്‍ വിവരങ്ങള്‍ക്ക്:
യോഹന്നാന്‍ ലുക്കോസ് : 214 755 1026
സാമുവല്‍ പനവേലി : 214 435 0124
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.