Kerala Desk

കരുവന്നൂര്‍ കള്ളപ്പണക്കേസ്: ബാങ്കിന്റെ രണ്ട് മുന്‍ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ ഇഡി

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പുതിയ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു.കള്ളപ്പണ ഇടപാട് ഘട്...

Read More