Gulf Desk

ഷാര്‍ജയില്‍ രാജ്യാന്തര ശൃംഖലകളുള്ള ലഹരികടത്ത് സംഘം പിടിയില്‍; പിടികൂടിയത് 14 ദശലക്ഷം ദിര്‍ഹത്തിന്റെ മയക്കുമരുന്ന്

ഷാര്‍ജ: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഷാര്‍ജ പൊലീസിന്റെ പിടിയില്‍. 14 ദശലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തു. രാജ്യാന്തര തലത്തില്‍ ശൃംഖലകളുള്ള, ഏഷ്യന്‍, അറബ് പ...

Read More