മലങ്കര സിറിയൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ നാളെ സമാപിക്കും

മലങ്കര സിറിയൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ നാളെ സമാപിക്കും

ദുബായ്: ദുബായ് മലങ്കര സിറിയൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ നാളെ(ഞായർ) സമാപിക്കും. സമാപനത്തിന്റെ ഭാ​ഗമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് ദുബായ് സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തപ്പെടും. തുടർന്ന് പൊതുസമ്മേളനം, കലാ പരിപാടികൾ, സ്നേഹവിരുന്നും ഉണ്ടായിരിക്കുമനെ്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.