Kerala Desk

പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണമെടുത്തു; കര്‍ണാടക പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്

കൊച്ചി: പ്രതിയെ പിടികൂടാന്‍ സംസ്ഥാനത്തെത്തിയ മൂന്ന് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്. കര്‍ണാടകയിലെ വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ അടക്കമുള്ള മൂന്ന് ...

Read More