Kerala Desk

പ്രിയങ്കയുടെ ലീഡ് 35,000 കടന്നു; പാലക്കാട് ബിജെപിയും ചേലക്കരയില്‍ എല്‍ഡിഎഫും മുന്നേറ്റം തുടരുന്നു

കൊച്ചി: വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ ലീഡ് 35,000 കടന്നു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ആയിരത്തിലധികം വോട്ടുകള്‍ക്കും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് 1890 വ...

Read More