International Desk

14 രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ കൂട്ടിയും സമയപരിധി നീട്ടിയും അമേരിക്ക; ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍

ന്യൂയോര്‍ക്ക്: ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ...

Read More