India Desk

വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നാളെ; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കുത്തിവയ്പ്. Read More