Kerala Desk

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇനി പത്രവായനയും വേണം; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ പത്രവായന പതിവാക്കണം. പരീക്ഷകളില്‍ തുടര്‍ മൂല്യനിര്‍ണയത്തിന് നല്‍കുന്ന 20 ശതമാനം മാര്‍ക്കില്‍ ...

Read More