Kerala Desk

ബസ് ചാര്‍ജ് കൂട്ടുന്നു: എല്‍ഡിഎഫില്‍ ധാരണയായി; മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി, മിനിമം ചാര്‍ജ് പത്തു രൂപ ആയേക്കും

തിരുവനന്തപുരം: ഇന്ധന,പാചക വാതക വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവും വരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി....

Read More