Kerala Desk

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം നല്‍കും

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാനന്തവാടി ചാലിഗദ്ദയിലെ പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക്...

Read More

എല്ലാം സജ്ജം, ഓപ്പറേഷന്‍ മഗ്നയ്ക്ക് തുടക്കം; കൊലയാളി ആനയുടെ സിഗ്‌നല്‍ കിട്ടിയെന്ന് ദൗത്യസംഘം

മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മഗ്‌നയുടെ സിഗ്‌നല്‍ കിട്ടിയതായി റിപ്പോര്‍ട്ട്. കാട്ടിക്കുളം ബാവലി പാതയിലെ ആനപ്പാറ വളവില്‍ നിന്നാണ് സിഗ്‌നല്‍ കിട്ടിയതെന്ന് ദൗത്യ സംഘ...

Read More

കയറ്റുമതിക്ക് അഞ്ച് രൂപ ഇന്‍സെന്റീവ്; റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി കേന്ദ്ര പ്രഖ്യാപനം

കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് അഞ്ച് രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. <...

Read More