Kerala Desk

'സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണം'; മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്

കോഴിക്കോട്: താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. ഊമക്കത്തിലൂടെയാണ് ഭീഷണി എത്തിയത്. കത്ത് താമരശേരി പൊലീസിന് കൈമാറി. ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ ഓഫീസിലാണ് ക...

Read More