Kerala Desk

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കാനുള്ള ഹര്‍ജിയില്‍ വിധി 26 ന്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹര്‍ജി വിധി പറയാനായി ഈ മാസം 26 ലേക്ക് മാറ്റി. ഹര്‍ജി കോടതി ശനിയ...

Read More