Kerala Desk

'മാതൃകാ പൊതുജീവിതം നയിച്ച വ്യക്തി; കാണാന്‍ ആഗ്രഹിച്ച നേതാവ്': വി.എസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വി.എസ് ഇപ്പോള്‍ താമസിക്കുന്ന മകന്‍ അരുണ്‍...

Read More