International Desk

ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തടസപ്പെടുത്തി പാലസ്തീന്‍ അനുകൂലികള്‍; പ്രതിഷേധക്കാര്‍ അക്രമവും യഹൂദവിരുദ്ധതയും പ്രചരിപ്പിക്കുന്നതായി പ്രീമിയര്‍

മെല്‍ബണ്‍: വിക്ടോറിയയില്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ അതിക്രമിച്ചുകയറി പാലസ്തീന്‍ അനുകൂലികള്‍. ശനിയാഴ്ച രാവിലെ 200 ലേറെ വരുന്ന പ്രതിഷേധക്കാരാണ് സമ്മേളനം നടക്കുന്ന സ്ഥലത്ത് തടി...

Read More