Kerala Desk

വീടിന് മുന്നിലെ തോട്ടില്‍ വീണ് എടത്വായില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടിന് മുന്‍വശത്തുള്ള തോട്ടില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്‌സണ്‍ തോമസിന്റെയും ആഷയുടെയും മകന്‍ ജോഷ്വാ (5) ആണ് വെള്ളത്തില്‍ മുങ്ങി മരിച്ചത്....

Read More