Kerala Desk

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.5 ശതമാനം വിജയം; 61,449 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 61,449 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. 4,24,583 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. ...

Read More