International Desk

നിലവിളികള്‍ നിലയ്ക്കുന്നില്ല: ഭൂചലനത്തില്‍ ഇതുവരെ മരണം 1644; ജീവന്റെ തുടിപ്പ് തേടി അന്വേഷണം

നീപെഡോ: മ്യാന്‍മാറിലും തായ്‌ലാന്‍ഡിലും കനത്തനാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി ഉയര്‍ന്നു. 3408 പേര്‍ക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും ഭരണകൂടം അറിയിച്ചു. അയല്‍രാജ്യമായ ...

Read More

അറബിക്കടലിൽ ന്യൂനമർദ്ദം: ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: വരുന്ന രണ്ട് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയി...

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും

 കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട...

Read More