International Desk

ചിലിയില്‍ കാട്ടുതീ പടരുന്നു, മരണം 112 പിന്നിട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

സാന്റിയാഗോ: ചിലിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഏകദേശം 64,000 ഏക്കര്‍ വനഭൂമിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. തീ പടര്‍ന്...

Read More