International Desk

ബുധനാഴ്ചയ്ക്കകം കരാര്‍ ആയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്; ഇനി യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമെന്ന് ഇറാന്‍: ഭീതിയൊഴിയാതെ പശ്ചിമേഷ്യ

ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഇനി യുദ്ധം ഉണ്ടായാല്‍ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ ഭീഷണി. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്ത് നിന്ന് ഇനി ആക്രമണമുണ്ടായാല്‍ തങ്ങളുടെ പ്രത്യാക്രമണ ലക്ഷ്യങ്ങള്‍ കൂടുതല്‍ ...

Read More