Kerala Desk

"രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം"; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. രണ്ടാം ഇടതുമുന്നണി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും കേരളം മദ്യശാലകളുടെ പ്രളയത്തിലായിരിക്കുകയാണെന്ന് സഭ കു...

Read More