Kerala Desk

നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങും

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങും.ഇന്ന് ...

Read More

പതിമ്മൂന്നുകാരന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ നിന്ന് അനീഷ് പറന്നെത്തി

തൃശൂര്‍: പതിമ്മൂന്നുകാരന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശി അനീഷ് ജോര്‍ജ് പറന്നെത്തി. കഴിഞ്ഞ മാസം ഒരു സന്നദ്ധ സംഘടനയാണ് വിവരം പറഞ്ഞ് അനീഷിനെ വിളിക്കുന്നത്. രക്താര്‍...

Read More

കരാറുകാരെ കൂട്ടി മന്ത്രിയെ കാണല്‍: സിപിഎമ്മില്‍ പുതിയ വിവാദം ചൂടുപിടിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ കൂ​ട്ടി എം.​എ​ൽ.​എ​മാ​ർ കാ​ണാ​ൻ വ​ര​രു​തെ​ന്ന മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സിന്റെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി വി​വാ​ദം. മ​ന്ത്രി​യു​ടെ നി​ല​പാ​ട്​ സി.​പി.​എം പ...

Read More