Kerala Desk

പിഎസ്‌സിയില്‍ മാറ്റം; ഒറ്റ വര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഒഴിവ് വന്ന ശേഷം മാത്രം പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ മാറ്റം. ഒറ്റ വര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി വ്യക്തമാക്കി. 2023 ജനുവരി ഒന്ന...

Read More