India Desk

'ബുര്‍ഖ ധരിക്കാതെ ചെറിയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ നരകത്തില്‍ പോകും'; സ്‌കൂള്‍ സയന്‍സ് എക്സിബിഷനെതിരെ വ്യാപക പ്രതിഷേധം

ബംഗളൂരു: സ്‌കൂള്‍ സയന്‍സ് എക്സിബിഷനില്‍ ഇസ്ലാം മത ആശയങ്ങള്‍ ഉള്‍പ്പെടുത്തി പ്രോജക്ടിന്റെ പ്രദര്‍ശനം നടത്തിയതില്‍ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ചാമരാജ നഗറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ...

Read More