India Desk

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബെംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി‍യി​ടി​ച്ച്‌ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ള്‍ മ​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ കാ​ട്ടാം​ക്കോ​ട്ടി​ല്‍ ജോ​സിന്റെയ...

Read More

സിനഡ് തീരുമാനത്തിലുറച്ച് മാര്‍ ആലഞ്ചേരി; സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് സര്‍ക്കുലര്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എറണാകുളം അങ്കമാല...

Read More

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാ...

Read More