അബുദാബിയിൽ വിസ പുതുക്കാൻ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി

അബുദാബിയിൽ വിസ പുതുക്കാൻ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി

അബുദാബി: പുതിയ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കാനോ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് -19 പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വയ്ക്കേണ്ടതുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.

ജൂൺ ഏഴ് തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. “എല്ലാ അപേക്ഷകർക്കും അൽ ഹോസ്ൻ ആപ്ലിക്കേഷനിൽ 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് കോവിഡ് -19 നെഗറ്റീവ് ഫലം നിർബന്ധം” സെഹയുടെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.