ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിലക്ക് ബ്രിട്ടന്‍ നീക്കി

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിലക്ക് ബ്രിട്ടന്‍ നീക്കി

ലണ്ടന്‍:  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. 

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്.
മലയാളികൾ ഉൾപ്പടെയുള്ള നൂറ് കണക്കിന് ഇന്ത്യൻ നഴ്സുമാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്. അവരുടെ കുറെ നാളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.