മലയാളി കന്യാസ്ത്രി സിസ്റ്റര്‍ തെരേസയെ ഡല്‍ഹിയില്‍ എത്തിക്കും

മലയാളി കന്യാസ്ത്രി സിസ്റ്റര്‍ തെരേസയെ ഡല്‍ഹിയില്‍ എത്തിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രിയെ ഡല്‍ഹിയില്‍ എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത വ്യക്തമാക്കി.

വിമാനത്താവളത്തില്‍ വന്‍ തിരക്കാണെന്ന് സിസ്റ്റര്‍ തെരേസ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിസ്റ്റര്‍ തെരേസയ്ക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്തുകയറാന്‍ ആയിട്ടില്ലെന്നും സഹോദരന്‍ ജോണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.