തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിച്ചു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ്. എല്ലാ സ്ട്രീമുകളിലും 20ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.
എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് 3,32,631പ്ലസ് വണ്‍ സീറ്റുകളുണ്ടായിരുന്നത്. വി.എച്ച്.എസ്.സിയില്‍ 30,000ത്തോളവും ഐ.ടി.ഐകളില്‍ 49,140, പോളിടെക്നിക്കുകളില്‍ 19,800 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.