യുഎഇയുടെ വിവിധ ഇടങ്ങളില്‍ സൈനിക വാഹന പരേഡുണ്ടാകും, ക്യാമറയില്‍ പകർത്തരുതെന്ന് മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഇടങ്ങളില്‍ സൈനിക വാഹന പരേഡുണ്ടാകും, ക്യാമറയില്‍ പകർത്തരുതെന്ന് മുന്നറിയിപ്പ്

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ സൈനിക സുരക്ഷാ പരിശീലനത്തിന്‍റെ ഭാഗമായി സൈനിക വാഹനങ്ങള്‍ ഉണ്ടാകുമെന്ന് അറിയിപ്പ്. പോലീസിനൊപ്പമായിരിക്കും സൈനിക വാഹനങ്ങള്‍ ഉണ്ടാവുകയെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

താമസക്കാരോട് വാഹനങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും പരിശീലനങ്ങള്‍ നടക്കുന്നയിടം സന്ദ‍ർശിക്കരുതെന്നും സൈനിക യൂണിറ്റുകള്‍ക്ക് വഴിമാറിക്കൊടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 വരെയാണ് സൈനിക പരിശീലനായ ദമാന്‍/5 നടക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.