കേരളത്തിലെ പ്രകൃതി ദുരന്തം: എസ്എംസിഎ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കേരളത്തിലെ പ്രകൃതി ദുരന്തം: എസ്എംസിഎ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ്  സിറ്റി : കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ എസ്എംസിഎ കുവൈറ്റ് പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക അഭിനന്ദനങ്ങളും നേരുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.