രണ്ടു ഡോസ് വാക്‌സിനെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

രണ്ടു ഡോസ് വാക്‌സിനെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്റെ രണ്ടു ഡോസും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ള്‍​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ല്‍ സ്​​​റ്റി​​ക്ക​​ര്‍ നി​​ര്‍​​ദേ​​ശി​​ച്ച്‌​​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​ മ​​ന്ത്രി മ​​ന്‍​​സു​​ഖ് മാ​​ണ്ഡ​​വ്യ. വാ​​ക്​​​സി​​നേ​​ഷ​​ന്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ന്ദ്ര​​ത്തി​ന്റെ വാ​​ക്​​​സി​​ന്‍ യ​​ജ്ഞ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ വി​​ളി​​ച്ചു ചേ​​ര്‍​​ത്ത വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു​ മ​​ന്ത്രി​​യു​​ടെ നി​​ര്‍​​ദേ​​ശം.

രാ​​ജ്യ​​ത്ത്​ 80 ശ​​ത​​മാ​​നം പേ​​ര്‍​​ക്ക്​ ഒ​​രു ഡോ​​സും 40 ശ​​ത​​മാ​​നം പേ​​ര്‍​​ക്ക്​ ര​​ണ്ടു​ ഡോ​​സും പൂ​​ര്‍​​ത്തീ​​ക​​രി​​ക്കാ​​നാ​​യ​​ത്​ എ​​ന്‍.​​ജി.​​ഒ​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണം മൂ​​ല​​മാ​​ണെ​​ന്നും എ​​ല്ലാ​​വ​​രും വാക്​​​സി​​നെ​​ടു​​ത്തു​​വെ​​ന്ന്​ സ​​ര്‍​​ക്കാ​​ര്‍ ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.