കെയ്റോസ് മീഡിയയുടെ പുത്തൻ ചുവടുകൾക്ക് പത്തരമാറ്റിൻ്റെ തിളക്കം. ഒളിമ്പിക്സിലെ അഭിമാന താരങ്ങളുടെ പോരാട്ടവീര്യവും അതിനു പിന്നിലെ വിശ്വാസ ജീവിതത്തിൻ്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന പോസ്റ്റർ സീരീസുമായി കെയ്റോസ് മീഡിയ.''ദൈവം എനിക്ക് ഓടാനുള്ള കഴിവ് തന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. എന്റെ ഓട്ടം ദൈവത്തിന്റെ അത്ഭുതകരമായ ഒരു സമ്മാനമാണ്. അവന്റെ മഹത്വത്തിനായി എന്റെ കഴിവിൻ്റെ പരമാവധി ഉപയോഗിക്കാൻ ഞാനാഗ്രഹിക്കുന്നു."Allyson Felix, 35 USA
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26