യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

ദുബായ്: രാജ്യത്ത് ഇന്ന് പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. മഴയ്ക്കുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ പ്രദേശങ്ങളിലാണ് മഴയുടെ മുന്നറിയിപ്പ് നല‍്കിയിരിക്കുന്നത്. താപനിലയിലും കുറവ് രേഖപ്പെടുത്തും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുളളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവർക്ക് യെല്ലോ അലർട്ട് നല്‍കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.