യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു

ദുബായ്: യുഎഇയില്‍ ഇന്ന് 3068 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 3 മരണവും റിപ്പോർട്ട് ചെയ്തു. 1226 ആണ് രോഗമുക്ത‍ർ. 38,849 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുളളത്.424,861 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 3068 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 799065 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 758031 പേർ രോഗമുക്തി നേടി. 2185 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.