ക്രിസ്മസ്-പുതുവത്സര ബംപര്‍: 12 കോടി അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ക്രിസ്മസ്-പുതുവത്സര ബംപര്‍: 12 കോടി അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. അഞ്ച് ലക്ഷം വീതം സമാശ്വാസ സമ്മാനം ലഭിക്കും.

രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനം: പത്ത് ലക്ഷം- XA 787512 XB 771674 XC 159927 XD 261430 XE 632559 XG 232661 നാലാം സമ്മാനം: അഞ്ച് ലക്ഷം- XA 741906 XB 145409 XC 489704 XD 184478 XE 848905 XG 839293.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.