കോവിഡ് പോരാളികളുടെ കുട്ടികള്‍ക്കായി കേന്ദ്ര പൂളില്‍ എംബിബിഎസിന് അഞ്ചു സീറ്റ്

കോവിഡ് പോരാളികളുടെ കുട്ടികള്‍ക്കായി കേന്ദ്ര പൂളില്‍ എംബിബിഎസിന് അഞ്ചു സീറ്റ്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട കോവിഡ് പോരാളികളുടെ കുട്ടികള്‍ക്കായി കേന്ദ്ര പൂളില്‍ അനുവദിച്ച അഞ്ചു എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ/ഹെല്‍ത്ത് സര്‍വീസ് ഡയറ്കടറേറ്റ് മുഖാന്തിരം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അപേക്ഷകള്‍ ക്ഷണിച്ചു.

ഇത് സംബന്ധിച്ച വിജ്ഞാപനം, മാതൃകാ അപേക്ഷാ ഫോറം എന്നിവ www.mcc.nic.in ല്‍ ലഭ്യമാകും. കോവിഡ് പോരാളികളുടെ നിര്‍വചനത്തില്‍പ്പെടുന്നവരുടെ യോഗ്യരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള കൂടുതൽ നിര്‍ദേശങ്ങളും വിവരങ്ങളും വിജ്ഞാപനത്തി രേഖപ്പെടുത്തിയിട്ടുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.