കോട്ടയം: പുന്നവേലി, മുക്കാട്ട് അമ്പിപറമ്പിൽ, പൊയ്യക്കര മേരിക്കുട്ടി സ്കറിയ (80) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
പരേത പാല പൂവരണി നടക്കൽ (തകിടിയേൽ ) കുടുംബാംഗമാണ്. ഭർത്താവ് മുക്കാട്ട് പൊയ്യക്കര എ. എസ് സ്കറിയ. മക്കൾ : സിസ്റ്റർ റെജി മരിയ എസ്.എച്ച് (കോട്ടയം), ഷാന്റി ജോ ( ദുബായ്), ഷാൻസി ജോസ് (ആഗ്ര), ഷിജി റോയ് (പെർത്ത്, ഓസ്‌ട്രേലിയ).
മരുമക്കൾ: ജോ കാവാലം (ചീഫ് എഡിറ്റർ സീന്യൂസ് ലൈവ് ), ജോസ് ഗ്രിഗോറിയോസ്, റോയ് ജോർജ്. കൊച്ചുമക്കൾ ജുഗൽ, സ്നേഹ, ജ്യൂവൽ, ജെസ്‌വൽ , അഞ്ജലി, ആൻലി.
മൃത സംസ്കാര ശുശ്രൂഷകൾ ലൈവ് ആയി കാണുന്നതിന് : https://youtu.be/8vN4QIVVtK4
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.